എരഞ്ഞിക്കൽ: അൽമശ്രികിൽ താമസിക്കുന്ന ഹസ്സൻ ഹാജി (89-ഹോട്ടൽ സവേര) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: മുഹമ്മദ് റാഫി, നാസർ, ഫാത്തിമ, റംല, നസീജ. മരുമക്കൾ: മുസ്തഫ, സജാദ്, അബ്ദുൽ ഗഫൂർ.