വടകര: കരിമ്പനപ്പാലത്തെ തറോല്‍ ഒ. എം. ദാമു (70) നിര്യാതനായി. കാര്‍ത്തികപ്പള്ളി ‘ഒളോറങ്ങര മീത്തല്‍’ കുടുംബാംഗമാണ്. ഭാര്യ: ശോഭന. മക്കള്‍: ശ്രീജിത്ത്, ജിഗീഷ്, ജിഷ. മരുമക്കള്‍: അനീഷ്, സില്‍ന, പ്രിയങ്ക. സഹോദരങ്ങള്‍: ബാലന്, നാരായണി, നാണു, കുമാരന് (കീര്‍ത്തി ഹോട്ടല്‍, വില്യാപ്പള്ളി), വാസു, ചന്ദ്രി, അശോകന് (സെക്രട്ടറി സി.പി ഐ, കാര്‍ത്തികപ്പള്ളി ബ്രാഞ്ച്).