ബാലുശ്ശേരി: തോരാട്ടുമലയിൽ അരിയൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: റീന, ഷിജു, പരേതനായ റിജു. മരുമക്കൾ: ഷൈൻ (വട്ടോളി), ഗ്രീഷ്മ.