വർക്കല: ശ്രീനിവാസപുരം ചരുവിളവീട്ടിൽ പരേതനായ സോമെൻറ മകൻ സുരേഷ് (കൊച്ചുണ്ണി -53) ഗുജറാത്തിലെ കലോലിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. വെൽഡിങ് തൊഴിലാളിയാണ്. ഭാര്യ: റീജ. മക്കൾ: രേഷ്മ, രാഹുൽ.