പേരാമ്പ്ര: പൈതോത്ത് റോഡ് കാപ്പുമ്മൽ കൃഷ്ണ കൃപയിൽ പരേതനായ കുഴിമഠത്തിൽ ബാലൻ നമ്പ്യാരുടെ ഭാര്യ എളമ്പിലാശേരി സൗമിനിയമ്മ (70) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: ബാബുരാജ് പള്ളിക്കര (എസ്.ഐ - സി.ആർ.പി.എഫ്). സഹോദരങ്ങൾ: എളമ്പിലാശേരി രാജലക്ഷ്മി, വിജയലക്ഷ്മി, കോമളവല്ലി, രാധാഭായ്, പരേതരായ ഭാനുമതി അമ്മ, എളമ്പിലാശേരി രാമചന്ദ്രൻ നായർ.