അഴിയൂർ: അണ്ടിക്കമ്പനിക്ക് സമീപം വെള്ളച്ചാലിൽ മഹിജ നിവാസിൽ കനകരാജ് (49) നിര്യാതനായി. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വടകര തലൂക്ക് ഭാരവാഹിയാണ്. പരേതനായ ബാലെൻറയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: അദിത്ത് മാധവ്, അനുപമ. സഹോദരങ്ങൾ: തിലകരാജ്, പരേതനായ മനോജ് കുമാർ, ബാബുരാജ്, മഹിജ.