പേരാമ്പ്ര: കടിയങ്ങാട് ചാമക്കാലയിൽ കല്യാണി (74) നിര്യാതയായി. ഭർത്താവ്: ബാലൻ (റിട്ട. ജീവനക്കാരൻ ഗവ. എച്ച്.എസ്.എസ് അത്തോളി). മക്കൾ: അശോകൻ, പുഷ്പ, സുരേഷ്. മരുമക്കൾ: ദേവി, ഗോപാലൻ (ആയഞ്ചേരി, റിട്ട. ഐ.എസ്. ആർ. ഒ തിരുവനന്തപുരം), ദേവി.