അരീക്കോട്: സൂര്യനഗറിൽ കളതൊടി അബൂബക്കർ (ടെയ്ലർ അബു-74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആസിഫ് അലി (ഗൾഫ് ലാബ് അരീക്കോട്), സുനീറ, അനീസ് (മെഡികെയർ എടവണ്ണപ്പാറ). മരുമക്കൾ: അബ്ദുൽ ഖയ്യൂം (ഉപ്പട), മുഹ്സിന, ഷഹാന.