തലക്കുളത്തൂർ: എടക്കര വള്ളിക്കാട്ടുകാവ് ക്ഷേത്രം മുൻ മേൽ ശാന്തി കാരക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി (80) നിര്യാതനായി. ചീക്കിലോട് കരിങ്കാളികാവ്, എടക്കര അത്യാറ്റിൽ പരദേവതാ ക്ഷേത്രം എന്നിവിടങ്ങളിലും ശാന്തിയായിരുന്നു. ഭാര്യ: നരിയങ്ങൽ തലപ്പണ ഇല്ലത്ത് ലീല അന്തർജനം. മകൻ: വാസുദേവൻ (ഉണ്ണി) നമ്പൂതിരി. സഹോദരങ്ങൾ: ശ്രീദേവി അന്തർജനം (കുറ്റിക്കാട്ട് ഇല്ലം), പരേതരായ പാർവതി അന്തർജനം (ഒറവിങ്കൽ ഇല്ലം), സാവിത്രി അന്തർജനം (ഏറാഞ്ചേരി ഇല്ലം), മധുസൂദനൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി.