കോരപ്പുഴ: അഡ്വ. പുളുക്കൽ കരുണാകരൻ (72-റിട്ട. ഹെഡ് ലീഗൽ ഓഫിസർ, കെ.എഫ്.സി) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: ജിജു (ബഹ്റൈൻ), ജിതേഷ് (ഡെപ്യൂട്ടി മാനേജർ ഹെൽത്ത്, ആസ്റ്റർ മിംസ് കോഴിക്കോട്). മരുമക്കൾ: ജിഷ (ബഹ്റൈൻ), സോന (അസി. പ്രഫസർ, യൂനിവേഴ്സിറ്റി കോഴിക്കോട്). സഹോദരങ്ങൾ: രാമകൃഷ്ണൻ, ദമയന്തി, ശേഖരൻ (റിട്ട. എക്സി. ഓഫിസർ കെ.ഡി.സി), പരേതരായ കൃഷ്ണൻ, ഭാസ്കരൻ, മുകുന്ദൻ, മാധവി. സഞ്ചയനം ശനിയാഴ്ച.