നടുവട്ടം: തക്വ ഹൗസില്‍ പി. ഹസന് (73) നിര്യാതനായി. പിതാവ്: പരേതനായ പുതിയ പങ്ങിണിക്കാട് ബീരാന് കുട്ടി. മാതാവ്: പൊന്നോത്ത് ആമിന. ഭാര്യ: കെ.വി. സൈനബ (നടുവട്ടം). മക്കള്‍: പി.ബി കോയ, മുജീബ് റഹ്മാന്, മുഹമ്മദ് ഹാഷിം, അബ്ദുള്‍ സലിം. മരുമക്കള്‍: എസ്.വി. സഫിയ, റജുല, ഫാജിറ, ജാഷിദ.