മുക്കം: പന്നിക്കോട് പുളിക്കൽ ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ കമ്മുണ്ണി. മക്കൾ: മമ്മദ് (സെക്രട്ടറി കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്), ഖദീജ. മരുമക്കൾ: മുഹമ്മദ് (ചെറുവാടി), ഖദീജ മമ്മദ്.