കോഴിക്കോട്: അപ്പോസ്തലിക് കാർമൽ കോഴിക്കോട് പ്രോവിഡൻസ് മഠാംഗമായ സിസ്റ്റർ മെലാനിയ (92) നിര്യാതയായി. സംസ്കാരം ഇന്ന് 8.30ന് മലാപ്പറമ്പിലെ കാർമൽ ഹിൽ സെമിത്തേരിയിൽ. പിതാവ്: ജോൺ നിരവത്ത്. മാതാവ്: ത്രേസ്യ കരിമ്പനയ്ക്കൽ.