വടകര: പാക്കയിൽ ആനപ്പാൻറവിട ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: രാജേഷ്, രജിഷ. മരുമക്കൾ: ചന്ദ്രൻ (പണിക്കോട്ടി), ലിനി (പാലയാട് നട). സഹോദരങ്ങൾ: രാജൻ, ബേബി, മോഹിനി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ