കിണാശ്ശേരി: പ്രമുഖ കോൽക്കളി ഗുരുക്കൾ എൻ.പി. മമ്മദ് കോയ (67) ടിനോപാൽ അയിലോട്ടുപാടം ആയിഷ മഹലിൽ നിര്യാതനായി. ഭാര്യ: എം.ടി. ആയിഷബി. മക്കൾ: സിദ്ദീഖ്, ഇസ്മായിൽ, മൊയ്തീൻ കോയ, റംസാദ്. മരുമക്കൾ: റഹിയാനത്ത്, ഫൗസിയ, മുംതാസ്, റഫ്സീന.