ഈസ്റ്റ്ഹിൽ: തിരുത്തിയിൽ പരേതനായ പെരവക്കുട്ടിയുടെ മകൻ ജഗദീശൻ (60) നിര്യാതനായി.മാതാവ്: മീനാക്ഷി. ഭാര്യ: ശോഭന. മക്കൾ: അവിനാശ്, അനഘ. മരുമകൾ: ധന്യ. സഹോദരങ്ങൾ: സതീശൻ, ഗോമതി. സഞ്ചയനം ശനിയാഴ്ച.