നന്മണ്ട: കണ്ടച്ചം വീട്ടിൽ പരേതനായ ചോയിയുടെ ഭാര്യ മാധവി (78) നിര്യാതയായി. മക്കൾ: സുധാകരൻ, വസന്ത, സതി, ഗീത. മരുമക്കൾ: പരേതനായ ബാലരാമൻ (കണ്ണങ്കര), കരുവള്ളി ശശി (സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബേപ്പൂർ), ചന്ദ്രൻ (കണ്ണാടിപ്പൊയിൽ), സുനില കാക്കൂർ പതിനൊന്നേ നാല്). സഹോദരങ്ങൾ: ഉണ്യാത, പരേതരായ കല്യാണി, മാണിക്യം, രാമൻകുട്ടി.