മേമുണ്ട: പീറ്റക്കണ്ടിമീത്തൽ കല്യാണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ചന്ദ്രൻ, സുരേന്ദ്രൻ (വെൽഡിങ്), സദാനന്ദൻ, പരേതയായ സത്യവതി, രമേശൻ (ബഹ്റൈൻ), രേണുക. മരുമക്കൾ: സുജാത, അനിത, പ്രമീള, കുമാരൻ, രജ്മ, പ്രേമൻ. സഹോദരങ്ങൾ: ആണ്ടി, ശങ്കരൻ, ജാനു, ദേവി.