പന്തീരാങ്കാവ്: മൂർക്കനാട് പുത്തൻപീടികയിൽ പരേതനായ അവറാൻ കുട്ടിയുടെ മകൻ അബ്ദുല്ലക്കോയ (82) നിര്യാതനായി. ഭാര്യ: കൗജ. മക്കൾ: ബഷീർ, മജീദ്, സഫിയ, സക്കീന, നജ്മു. മരുമക്കൾ: അബൂബക്കർ, ഷംശുദ്ധീൻ, ജംഷാദ്. സഹോദരങ്ങൾ: കുഞ്ഞായിൻ, അബൂബക്കർ.