മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ ആയംകുളം പുറത്തുംകുന്നത്ത് ഗോപാലൻ നായർ (കുഞ്ഞൻ നായർ -80) നിര്യാതനായി. ഭാര്യമാർ: പരേതരായ സാവിത്രി, കല്യാണി. മക്കൾ: രാധാകൃഷണൻ, ബാബു, സുരേഷ്, ഗീത, വസന്ത, ബിന്ദു. മരുമക്കൾ: വിജയൻ, സുബ്രഹ്മണ്യൻ, ശാന്ത, ഓമന, പ്രീത. സഹോദരങ്ങൾ: തങ്ക, വിശാലാക്ഷി, പരേതയായ സരോജിനി.