കീഴ്പ്പയ്യൂർ: വെങ്ങളശ്ശേരി ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: വിലാസിനി മരത്തപ്പള്ളി. മക്കൾ: ദിവ്യ (കാഞ്ഞങ്ങാട്), ധന്യ (പേരാമ്പ്ര). മരുമക്കൾ: വിനയചന്ദ്രൻ (ബെല്ല ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), ഷിനോജ് (ഡി.സി പബ്ലിക്കേഷൻസ്).