ചേരമ്പാടി: വണ്ണാത്തിവയൽ പരേതനായ കല്ലുവെട്ടുക്കുഴിയിൽ മരക്കാറിെൻറ മകൻ മുഹമ്മദ് (68) നിര്യാതരായി. ഭാര്യ: അലീമ. മക്കൾ: സൈനുദ്ദീൻ, അബ്ദുസ്സമദ്, ഷമീർ, സുബൈദ. മരുമക്കൾ. ഫൗസിയ, ജാസ്മിൻ, ഷംന ഷറിൻ, മുഹമ്മദ് കുട്ടി.