നന്മണ്ട: കർഷക തൊഴിലാളിയായിരുന്ന കീരിപ്പൊയിൽ വെള്ളായി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പച്ചിര. മക്കൾ: പ്രകാശൻ, ചന്ദ്രിക, കൃഷ്ണൻ (പോർട്ടർ), ഗീത. മരുമക്കൾ: ദേവി, ബീന, പ്രേമരാജൻ.