തിക്കോടി: കോഴിപ്പുറത്തെ അയ്യം കുളം സി.എം. ജാനു (75) നിര്യാതയായി. മകൻ: അശോകൻ. മരുമകൾ: വിലാസിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ലീല, പരേതരായ രാഘവൻ, നാരായണൻ.