ബാലുശ്ശേരി: വട്ടോളി ബസാറിലെ പരേതനായ കാരാട്ട് അമ്മദിെൻറ ഭാര്യ മുണ്ടികുളങ്ങര സൈനബ (91) നിര്യാതയായി. മക്കൾ: കോയ, നഫീസ, അബ്ദുൽ റഷീദ് (ഖത്തർ), അബ്ദുൽ കരീം, പരേതരായ അബൂബക്കർ, അബ്ദുൽ റസാഖ്, ഹഫ്സ. മരുമക്കൾ: ആമിന, മൈമൂന, സുഹറ, സഫിയ, പരേതരായ അസ്സൻകോയ, അയമു. സഹോദരങ്ങൾ: ഇമ്പിച്ച്യാലി, അഹമ്മദുകുട്ടി, അബ്ദുൽ അസീസ്, നഫീസ, പരേതരായ കുഞ്ഞമ്മദ്, കുഞ്ഞിമൂസ.