കോഴിക്കോട്: ചക്കും കടവ് ശാഖാ ലീഗ് സെക്രട്ടറി കെ.പി. മൊയ്തീൻ കോയ (66) കല്ലായി എ.ഡബ്ല്യു.എച്ച് കോളജിനടുത്തുള്ള ആയിഷ മഹലിൽ നിര്യാതനായി. പഴയ കാല ചെരിപ്പ് വ്യാപാരിയായിരുന്നു. ഭാര്യ: സർഫുന്നീസ. മക്കൾ: റിഷാന, ഫിറാന, റിഷാദ്, ഫമീർ. മരുമക്കൾ: ഫിർജിത്ത്, റോഷിത്, ഫിദ.