ഫറോക്ക്: ചന്തയിലെ പരേതനായ തൊട്ടിത്തൊടി കുഞ്ഞി മുഹമ്മദിെൻറ ഭാര്യ സൈനബ (91) നിര്യാതയായി. മക്കൾ: ബിച്ചാവു, നാസർ (കുഞ്ഞ), കദീജ, സുഹറ. മരുമക്കൾ: പരേതരായ കരീം, സൈദലവി.