മാങ്കാവ് : കച്ചേരിക്കുന്ന് അയ്യൊളങ്ങര പറമ്പിൽ പരേതനായ നങ്ങാറിൽ ഗോപാലെൻറ ഭാര്യ സാവിത്രി (76) നിര്യാതയായി. മക്കൾ: ഗീത, ലത, റീന, സജിനി, റീജ, റിജുലേഷ്. മരുമക്കൾ: ജയൻ, മുകേഷ്, ശശിധരൻ, അനിൽകുമാർ, ശിൽപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30നു മാങ്കാവ് ശ്മശാനത്തിൽ.