വടകര: മടപ്പള്ളി അറക്കൽ ക്ഷേത്രത്തിനുസമീപം വി.പി. സൗദാമിനി (64) നിര്യാതയായി. ഭർത്താവ്: വി.പി. ഭരതൻ. മക്കൾ: സുധീർ, സുബീഷ്. മരുമക്കൾ: ഷീബ, പ്രസീത. സഹോദരങ്ങൾ: പുഷ്പ, സുരേഷ്, സന്തോഷ്, പരേതനായ ബാലൻ.