ചേമഞ്ചേരി: തിരുവങ്ങൂർ കല്ലുള്ളചാലാടത്ത് കെ.സി. ഉണ്ണിനായർ (84) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക സംഘത്തിെൻറയും ജനസംഘത്തിെൻറയും ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: മാധവിയമ്മ. മകൾ: ജയലക്ഷ്മി (സുജാത). മരുമകൻ: പരേതനായ ഷാജി.