ബാലുശ്ശേരി: തുരുത്ത്യാട്ട് തിയ്യക്കുന്നുമ്മൽ പരേതനായ ഗോവിന്ദൻ നായരുടെ മകൻ സുധാകരൻ (63) നിര്യാതനായി. മാതാവ്: ജാനകി അമ്മ. ഭാര്യ: ഉഷ. മക്കൾ: അഖിൽ, അനഘ. മരുമകൻ: സുജീഷ്. സഹോദരങ്ങൾ: രേണുക, സുലോചന, മനോജ്.