ഫാറൂഖ് കോളജ്: കൊക്കിവളവ് തെക്കേടൻ മാളുക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുകുട്ടൻ. മക്കൾ: വിജയൻ, സുകുമാരൻ. മരുമക്കൾ: സരസ്വതി, ശകുന്തള.