കൈനാരി: കൃഷ്ണൻ പാലാട്ട് (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ഷാജി, പൃഥി രാജ് (ദുബൈ). സഹോദരങ്ങൾ: പരേതനായ പാലാട്ട് വിജയൻ, നളിനാക്ഷൻ, രാജൻ ബാബു, ഭാസ്കരൻ, രാധ, ശോഭന, വിമല, വിലാസിനി, സുമതി.