തിരുവണ്ണൂർ: തണ്ടാർതൊടി വിനോദിെൻറ (ടെയ്ലർ ) മകൾ നവ്യ (19) നിര്യാതയായി. നടക്കാവ് എം.ഇ.എസ്. കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. 2017ലെ കേരള കലോത്സവത്തിൽ സംസ്കൃത നാടക ജേതാവായിരുന്നു. മാതാവ്: നെടിയേടത്ത് ഷീന (മക്കട).