മന്തരത്തൂർ: എടത്തുംകരയിലെ പരവെൻറകണ്ടി മാത (95) നിര്യാതയായി. ദീർഘകാലം എടത്തുംകര എൽ.പി സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: പരേതരായ ചോയി, പെണ്ണൂട്ടി.