ഫറോക്ക്: പേട്ട അവിട്ടത്തിൽ കാരായിങ്ങൽ കോയാമുട്ടി (73) നിര്യാതനായി. പേട്ടയിലെ സോഡ വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഹിമാൻ എന്ന ബാവ (ഫർണിച്ചർ), ഫൈസൽ (ഫ്രൻറ്സ് സോഡ പേട്ട), മഹിജാബി, പരേതനായ അബ്ദുൾ മജിദ്. മരുമക്കൾ: ഹാഫിസ്, റാബിയ, ജസീല, റുബീന.