ഫറോക്ക്: പെരുമുഖം മേലെ മരുതിയിൽ പരേതനായ കൊടക്കാട് അബൂബക്കറിെൻറ ഭാര്യ ബിച്ചുമ്മ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് ജംഷീർ, സക്കീന, സുലൈഖ, സാഹിറ. മരുമക്കൾ: മുസ്തഫ ചേലേമ്പ്ര (ചന്ദ്രിക റിപ്പോർട്ടർ), സി. ഖാലിദ്, പി.പി ഗഫുർ. സഹോദരങ്ങൾ: ബീരാൻ കോയ, ഖദീജ, ഫാതിമ കുട്ടി, സഫിയ.