കൊടുവള്ളി: കളരാന്തിരി വെളുത്തേടത്ത് ചാലിൽ മൊയ്തീൻ കുട്ടി ഹാജി (70) നിര്യാതനായി. മക്കൾ: അബ്ദുൽ ഗഫൂർ, ശംസുദ്ദീൻ, ശമീറ. മരുമക്കൾ: ജാഫർ, ജുവൈരിയ, റുബീന.