കൊടുവള്ളി: വാവാട്കുയ്യൊടിയിൽ പരേതനായ കണ്ണെൻറ മകൻ കെ. ശിവദാസൻ (60) നിര്യാതനായി. ഭാര്യ: കെ.കെ. പ്രീത (കൊടുവള്ളി നഗരസഭ ഡിവിഷൻ - 35 കൗൺസിലർ). മക്കൾ: അനലദാസ് (ബി.ഡി.എസ് വിദ്യാർഥി), വിഷ്ണു ജിത്ത്. സഹോദരങ്ങൾ: ഷീല, ഷിജു.