താമരശ്ശേരി: പുതുപ്പാടി കാക്കവയല്‍ പുത്തന്‍പുരയില്‍ ലില്ലി (58) നിര്യാതയായി. കൊട്ടിയൂര്‍ വെട്ടിക്കാവുങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: തങ്കച്ചന്. മക്കള്‍: ലിന്‍സി, ജിജോ. മരുമക്കള്‍: ബെന്നി, ജെസ്മി.