താമരശേരി: അണ്ടോണത്താഴത്ത് പരേതനായ ടി.കെ. അഹമ്മദ്കുട്ടിയുടെ ഭാര്യ ആയിശ (84) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ് കോയ, സുബൈദ, ജമീല (അധ്യാപിക, ഹസനിയ യു.പി സ്കൂള്‍ മുട്ടാഞ്ചേരി), മൈമൂന (ജി.വി.എച്ച്.എസ്.എസ്, നടക്കാവ്), റാബിയ, സറീന, അബ്ദുല്‍ കരീം. മരുമക്കള്‍: ഹുസൈന് കുട്ടി, മുഹ്സിന് (റിട്ട. അധ്യാപകന്), സക്കീന, വി. അബ്ദുല്‍ മജീദ് (ന്യൂസ് എഡിറ്റര്‍, സുപ്രഭാതം), അസീസ് (ദുബായ്), ബഷീര്‍ (സിംഗപ്പൂര്‍), സുനീറ.