പാവങ്ങാട്: മനേടത്ത് മൂത്താശ്ശാരി പുരക്കൽ ഗുരുദേവ ക്ഷേത്രം കാരണവരും റിട്ട. വില്ലേജ് അസിസ്റ്റൻറുമായ സദാനന്ദൻ (78) കുറ്റിയിൽ ചിറ്റേടത്ത് നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ഷനീജ്, ലിജീഷ്, ലാലി. മരുമക്കൾ: പ്രജുല, സരിത, ഗോകുൽദാസ്. സഹോദരങ്ങൾ: പേരതയായ സരോജിനി, മാധവൻ, ലീല, ബേബി, ലത.