വെള്ളിപറമ്പ്: വെള്ളിപറമ്പ് ജി.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയും പുൽപറമ്പിൽ മുഹമ്മദ് ഹാദി (8) നിര്യാതനായി. പിതാവ് : ഷമീർ. മാതാവ്: റാബിയ. സഹോദരങ്ങൾ: ഹിബ ഫാത്തിമ, മുഹമ്മദ് ഹാനി.