പയ്യോളി: തിക്കോടിയിലെ പഴയകാല കോൺഗ്രസ് നേതാവും ഉദയ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയും പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായിരുന്ന സ്വപ്ന നിവാസിൽ വി.പി. ഗോപാലൻ (ഉദയ-77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സ്വപ്ന, മിനി, ഷീബ (കൗൺസിലർ, കൊയിലാണ്ടി നഗരസഭ), ഷൈനി, ഉദയ (അമൃത പബ്ലിക് സ്കൂൾ, വടകര). മരുമക്കൾ: ലക്ഷ്മണൻ, പവിത്രൻ, ശ്രീശൻ, സത്യൻ, സുനീത്. സഹോദരങ്ങൾ: കമല, കല്യാണി, കുമാരൻ, പരേതരായ കുഞ്ഞിക്കണ്ണൻ, വി.പി. പാച്ചർ, ചിരുത.