ബേപ്പൂർ: പരേതനായ കുന്നത്ത് പറമ്പ് അബ്ദുറഹ്മാെൻറ മകൻ കെ.പി. മൊയ്തീൻ കോയ (ഭായി - 61) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാഹിറ, സജ്ന, ഷിറിൻ, ഷബ്ന. മരുമക്കൾ: സജ്ജാദ്, സജാദ്, ജാബിർ, മുഹമ്മദ്. സഹോദരങ്ങൾ: ആലിക്കോയ, സിദ്ദീഖ്, സുബൈർ, നഫീസ, പരേതനായ റസാഖ്.