ഫാറൂഖ് കോളജ്: പാലക്കൽ ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ മേലെ പേരഴി വീട്ടിൽ എടത്തിൽ ഉണ്ണിപേരി നെയ്ത്ത്യാരമ്മ (96) നിര്യാതയായി. മക്കൾ: സത്യനാഥൻ നായർ, രുഗ്മിണി അമ്മ, ഇന്ദിര. മരുമക്കൾ: വേണുഗോപാലൻ നായർ. പ്രസന്നകുമാരി. സഞ്ചയനം വ്യാഴാഴ്ച.