ചെലവൂർ: കിഴക്കെതൊടികയിൽ ഹംസ ഹാജി (96) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ അസീസ് (കെ.ടി സ്റ്റോഴ്സ്), അബ്ദുൽ മജീദ്, അബ്ദുൽ റസാഖ് (ഇരുവരും എ.കെ.എൻ സ്റ്റോർ ബത്തേരി), ഫാത്തിമ. മരുമക്കൾ: കുഞ്ഞാലി ഹാജി (കാരന്തൂർ), ആമിന, ശഹബാന, നസീമ.