കൊടുവള്ളി: വാവാട് പരേതനായ കോരപ്പെൻറ ഭാര്യ വെള്ളറമ്മൽ കല്യാണി (95) നിര്യാതയായി. മകൻ: ഗോവിന്ദൻ. മരുമകൾ: ഷൈലജ. സഹോദരങ്ങൾ: കാർത്തി, പരേതരായ രാരു, കോരപ്പൻ, രാമു, ലക്ഷ്മി, മാത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തറവാട്ടുവളപ്പിൽ.