കക്കോടി: കൂടത്തും പൊയിലിൽ പരേതനായ കണിയാട്ട് ഉസ്മാന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: ഷരീഫ്, മൻസൂർ, ഷെബീർ, റഫീഖ്, റഹ്ന , ജാഫർ, പരേതരായ ബഷീർ, സൈനബ. മരുമക്കൾ: സക്കീന, മരക്കാർ , സൽമ , റൈഹാനത്ത്, സീനത്ത്, ഫൗസിയ, ജാസ്മിന.സഹോദരങ്ങൾ: അബ്ദു സമദ്, പരേതനായ അബ്ദുൽ അസീസ്. ഖമ്പറടക്കം ചൊവ്വാഴ്ച (30.03-2021) രാവിലെ 10 മണിക്ക് കക്കോടി ജുമാമസ്ജിദിൽ.