ചാലിയം: വട്ടപ്പറമ്പ് ക്രസൻറ് സ്കൂളിന് സമീപം നെല്ലിക്കാവിൽ അഹമ്മദ്കുട്ടി (ബാവ -87) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സുഹറ, അബ്ബാസ് (ഹൈദരാബാദ്), ശരീഫ, സുലൈഖ, നാസർ, റംല, ബൽക്കീസ്, ഹാരിസ് (ദുബൈ). മരുമക്കൾ: ഖാലിദ്, ബുഷറ, ഗഫൂർ, ഫസീന, ഉമ്മർ, സിദ്ദീഖ്, ഫൗസിയ, പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: കോമുക്കുട്ടി, ബിച്ചിപാത്തു, പരേതരായ സൈതാലിക്കുട്ടി, പാത്തുമ്മ, നഫീസക്കുട്ടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ചാലിയം ജുമാമസ്ജിദിൽ.